രാജ്യത്തെ ആദ്യ അതിവേഗ ട്രെയിനുകളുടെ പരീക്ഷണപ്പാത വരുന്നു
November 10, 2024 12:03 pm

ജയ്പുര്‍: രാജ്യത്തെ ആദ്യ പരീക്ഷണ റെയില്‍പാത രാജസ്ഥാനില്‍ വരുന്നു. ട്രെയിനുകളുടെ പരീക്ഷണ ഓട്ടത്തിന് മാത്രമായുള്ള പ്രത്യേക റെയില്‍പാതയാണിത്. ജോധ്പുര്‍ ഡിവിഷന്

Top