CMDRF
എഐ ഫീച്ചറുകളുള്ള റിയല്‍മി ജിടി 6 വിപണിയിലെത്തി
June 21, 2024 12:01 pm

റിയല്‍മി ജിടി 6 സ്മാര്‍ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലേക്കെത്തി. ഔദ്യോഗിക യുട്യൂബ് ചാനലില്‍ നടന്ന അവതരണ ചടങ്ങിലാണ് വിലയും വിവരങ്ങളും പ്രഖ്യാപിച്ചത്.

Top