വാഹനം റീചാർജ് ചെയ്യാൻ യന്ത്രമനുഷ്യനോ! പുതിയ സംവിധാനവുമായി അഡ്നോക്
October 18, 2024 11:28 am
അബൂദബി: നഗരത്തിൽ ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാർജ് ചെയ്യാൻ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്നോക്.