CMDRF
ദുരന്തഭൂമിയിൽ മോഷണ സംഘം; സന്നദ്ധസേവകർക്കു റജിസ്ട്രേഷൻ നിർബന്ധമാക്കി ഉത്തരവ്
August 4, 2024 2:26 pm

ചൂരൽമല∙ ഉരുൾപൊട്ടൽ മേഖലയിൽ ഉദ്യോഗസ്ഥരെന്ന വ്യാജേന തട്ടിപ്പു നടത്തുന്ന സംഘം സജീവമെന്ന് റിപ്പോർട്ട്. അടച്ചിട്ടിരിക്കുന്ന വീടുകൾ കുത്തിത്തുറന്നു മോഷണം നടത്തുന്നതിനാണു

Top