ഡോ. വന്ദന ദാസ് കൊലക്കേസ്; പ്രതിയുടെ വിടുതൽ ഹർജി തള്ളി
May 29, 2024 3:00 pm
കൊല്ലം: ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിൻ്റെ വിടുതൽ ഹർജി തള്ളി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നടപടി.