CMDRF
ജോയിയുടെ മരണം: കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം നല്‍കും
July 17, 2024 1:03 pm

ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ അപകടത്തില്‍ മരിച്ച ജോയിയുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. 10 ലക്ഷം രൂപയാണ് ധനസഹായം

Top