റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റില്‍ കുടുങ്ങി മരണം; കഴുത്തിനേറ്റ പരിക്കെന്ന് പോസ്റ്റുമോര്‍ട്ടം
June 21, 2024 3:17 pm
മലപ്പുറം: മലപ്പുറം തിരൂരില്‍ റിമോര്‍ട്ട് കണ്‍ട്രോള്‍ ഗേറ്റിന് ഇടയില്‍ കുടുങ്ങി ഒമ്പതുകാരന്‍ മരിച്ചത് കഴുത്തിനേറ്റ പരിക്ക് കാരണമെന്ന് പ്രാഥമിക പോസ്റ്റുമോര്‍ട്ടം