CMDRF
കൊല്ലത്ത് വയോധിക കിണറ്റില്‍ വീണു; രക്ഷകനായി പൊലീസ് ഉദ്യോഗസ്ഥന്‍
September 29, 2024 4:18 pm

കൊല്ലം: കിണറ്റില്‍ വീണ വയോധികയെ രക്ഷിച്ച് പുത്തൂര്‍ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്‍. എസ് ഐ ടിജെ ജയേഷാണ് വയോധികയെ രക്ഷിച്ചത്.

Top