CMDRF
സ്ത്രീ സംവരണ കോച്ചില്‍ പുരുഷന്‍മാര്‍ ; പിഴ ചുമത്തി റെയില്‍വേ
August 15, 2024 9:29 am

കണ്ണൂര്‍: ട്രെയിനുകളിലെ ലേഡീസ് കോച്ചില്‍ പുരുഷന്‍മാര്‍ കയറുന്നത് പതിവാകുന്നു. പരാതി കൂടിയതോടെ 500 രൂപ പിഴ ഈടാക്കാനാണ് റെയില്‍വേയുടെ തീരുമാനം.

Top