ഡോക്ടറെ പീഡിപ്പിച്ച് കൊന്ന സംഭവം: ഇന്ന് റസിഡന്റ് ഡോക്ടര്‍മാരുടെ സമരം
August 12, 2024 9:54 am
കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ ജൂനിയര്‍ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരുടെ പ്രതിഷേധം ശക്തമാകുന്നു. രാജ്യമൊട്ടാകെ ഇന്ന് അടിയന്തര ചികിത്സകള്‍