CMDRF
ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ തീപിടുത്തം; ഒരാൾ മരിച്ചു
October 23, 2024 11:10 am

ന്യൂഡൽഹി: ഡൽഹിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ മരിച്ചു. അപകടത്തിൽ നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. 16 വയസ്സുകാരനായ ആകാശ് മണ്ഡൽ

Top