CMDRF
ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി ഒരാളെ കാണാതായ സംഭവം; അപകടത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം റെയിൽവേക്കെന്ന് മന്ത്രി ശിവൻകുട്ടി
July 13, 2024 6:29 pm

തിരുവനന്തപുരം: റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ ജോയിയെ ഇതുവരെയും കണ്ടെത്തിയില്ല. തോട്ടിലെ മാലിന്യങ്ങൾ നീക്കാനുളള ശ്രമം പുരോഗമിക്കുകയാണ്. അപകടമുണ്ടായ

Top