വിശ്രമമുറി നവീകരണം പ്രതിസന്ധിയില്‍; റെയില്‍വേ ടിടിഇമാര്‍ സമരത്തില്‍
May 1, 2024 12:02 pm
ഷൊര്‍ണൂര്‍: വിശ്രമമുറി നവീകരണം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റെയില്‍വേ ടിടിഇമാര്‍ സമരത്തില്‍. ഒലവക്കോട്, ഷൊര്‍ണൂര്‍, മംഗലാപുരം ജംഗ്ഷന് റെയില്‍വേ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോമില്‍