ഇന്ന് പടിയിറങ്ങുന്നത് 16,000 ജീവനക്കാർ; വിരമിക്കൽ ആനുകൂല്യത്തിന് വേണ്ടത് 9000 കോടി
May 31, 2024 7:38 am
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവിസിൽനിന്ന് 16000 പേർ വെള്ളിയാഴ്ച പടിയിറങ്ങും. ഇതിൽ പകുതിയോളം അധ്യാപകരാണ്. സെക്രട്ടേറിയറ്റിൽനിന്ന് അഞ്ച് സ്പെഷൽ സെക്രട്ടറിമാരടക്കം