CMDRF
കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു
May 17, 2024 9:07 am

കരിപ്പൂര്‍: 2015ല്‍ കരിപ്പൂര്‍ വിട്ട സൗദി എയര്‍ലൈന്‍സ് മടങ്ങിയെത്തുന്നു. ഒക്ടോബര്‍ 27ന് സര്‍വീസ് പുനരാരംഭിക്കാനാണ് നീക്കം. ആഴ്ചയില്‍ ഏഴു സര്‍വീസുകളുണ്ടാകും.

Top