ബന്ദികളാക്കിയവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസഡർ
October 27, 2024 3:20 pm

ഡൽഹി: ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top