റിവാർഡ് സമിതി രൂപവത്കരിച്ചു: മയക്കുമരുന്ന് കടത്തിൻ്റെ രഹസ്യവിവരം നൽകുന്നവർക്ക് ലക്ഷങ്ങൾ ലഭിക്കും
July 9, 2024 10:00 am
കൊല്ലം: മയക്കുമരുന്ന് പിടിച്ചെടുക്കുന്ന കേസുകളിൽ രഹസ്യവിവരങ്ങൾ കൈമാറുന്നവർക്ക് ഇനി ലക്ഷങ്ങൾ ലഭിക്കും. മയക്കുമരുന്ന് കണ്ടെത്തുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും വിവരം നൽകുന്ന