CMDRF
കയർ കഴുത്തിൽ കുരുങ്ങി അപകടം: ബൈക്ക് യാത്രകാരന് ദാരൂണാന്ത്യം
May 31, 2024 8:17 pm

ആലുവ: ഓട്ടോറിക്ഷ കെട്ടിവലിച്ച് കൊണ്ടുപോകുന്നതിനിടെ കയർ കഴുത്തിൽ കരുങ്ങി ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ഇന്ന് രാവിലെ ആലുവ അമ്പാട്ടുകാവിനടുത്താണ് അപകടം

Top