CMDRF
ലബനൻ സ്ഫോടനത്തിലെ മലയാളി പങ്ക്; റിൻസൺ ചതിക്കപ്പെട്ടിട്ടുണ്ടാകാം: അമ്മാവൻ
September 20, 2024 3:55 pm

കല്‍പ്പറ്റ: ലബനനിലെ ഉണ്ടായ നിഗൂഢ പേജർ സ്ഫോടനത്തിൽ അന്വേഷണ സംഘം മലയാളിയായ റിന്‍സണിന്‍റെ കമ്പനിയിലേക്ക് കടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ പ്രതികരണവുമായി ബന്ധുക്കളും

Top