മാമ്പഴക്കാലമിങ്ങെത്തി ; കൃത്രിമമായി പഴുപ്പിച്ച മാമ്പഴം എങ്ങനെ തിരിച്ചറിയാം?
April 18, 2024 2:52 pm
അങ്ങനെ മാമ്പഴക്കാലം നമ്മുടെ കേരളത്തിലും വരവറിയിച്ചിരിക്കുന്നു ,അല്‍ഫോണ്‍സോ,മൂവാണ്ടന്‍,നീലം,പ്രിയൂര്‍ , എന്നിങ്ങനെ വിപണി കീഴടക്കുകയാണ് നിരവധി മാമ്പഴ ഇനങ്ങള്‍ . എന്നാല്‍