CMDRF
ഹേമ കമ്മിറ്റി; ബംഗാളി സിനിമാമേഖലയിലും അന്വേഷണം വേണം
August 28, 2024 3:20 pm

കൊൽക്കത്ത: ജസ്റ്റിസ് ഹേമ കമ്മിറ്റി മാതൃകയിൽ ബംഗാളിസിനിമയിലെ പൊയ്‌മുഖങ്ങളെ തുറന്നുകാട്ടുന്ന ഒരന്വേഷണവും തുടർനടപടികളും വേണമെന്ന് ബംഗാളി നടിയായ റിതാഭരി ചക്രവർത്തി.

Top