CMDRF
റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായി: രേവതി സമ്പത്ത്
August 25, 2024 10:39 am

തിരുവനന്തപുരം: നടന്‍ റിയാസ് ഖാനിൽ നിന്നും മോശം അനുഭവം ഉണ്ടായിയെന്ന് രേവതി സമ്പത്ത് ആരോപിച്ചു. ഫോണിൽ വിളിച്ച് അശ്ലീലമായി സംസാരിച്ചു.

Top