‘ഗവര്‍ണര്‍ വെറുപ്പ് തുപ്പിയാല്‍ തമിഴര്‍ തീ തുപ്പും’; ഗവര്‍ണര്‍ക്കെതിരെ കമല്ഹാസന്
October 18, 2024 11:56 pm
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആർ എൻ രവിക്കെതിരെ കമല്ഹാസന്. ഹിന്ദി ദിനാചരണത്തിന്റേയും ദൂരദര്ശന് ഗോള്‍ഡന്‍ ജൂബിലി ആഘോഷത്തിന്റേയും ഭാഗമായി തമിഴ്