CMDRF
റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി വൈകാ​തെ ആ​രം​ഭി​ക്കും
June 5, 2024 8:34 am

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ വൈ​കാ​തെ ആ​രം​ഭി​ക്കും. ഇ​തി​ന്റെ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗം വി​ല​യി​രു​ത്തി.

Top