CMDRF
ലോഡ്ജ്മുറിയില്‍ യുവതി കൊല്ലപ്പെട്ടനിലയില്‍: കൂടെയുണ്ടായിരുന്ന യുവാവ് അറസ്റ്റിൽ
September 18, 2024 12:50 pm

കോയമ്പത്തൂര്‍: യുവതിയെ ലോഡ്ജ്മുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തി. ഞായറാഴ്ചയാണ് സംഭവം. സംഭവത്തില്‍ യുവതിക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന പങ്കാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

Top