റൂട്ട് കനാല്‍ ചെയ്ത കുട്ടിയുടെ വായില്‍ സൂചി; ഡോക്ടറുടെ അനാസ്ഥയ്‌ക്കെതിരെ കുടുംബം
September 24, 2024 5:10 pm

ആലപ്പുഴ: റൂട്ട് കനാല്‍ ചെയ്ത ഒമ്പതാം ക്ലാസുകാരിയുടെ വായില്‍ സൂചി. ആലപ്പുഴ ദന്തല്‍ കോളേജില്‍ ചികിത്സ തേടിയെത്തിയ കുട്ടിക്കാണ് ദുരവസ്ഥ.

Top