CMDRF
റബര്‍ തോട്ടത്തില്‍ തലയോട്ടി ഉള്‍പ്പെടെ അസ്ഥികൂടഭാഗങ്ങള്‍ കണ്ടെത്തി
August 16, 2024 11:41 am

പത്തനംതിട്ട: പത്തനംതിട്ട പെരുനാട് കൂനംകരയില്‍ റബര്‍ തോട്ടത്തില്‍ തലയോട്ടി ഉള്‍പ്പെടെയുള്ള അസ്ഥികൂട ഭാഗങ്ങള്‍ കണ്ടെത്തി. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

Top