CMDRF
റി​യാ​ദി​ൽ ഇ​ന്ത്യ-​ഖ​ത്ത​ർ വി​ദേ​ശ​കാ​ര്യ​മ​ന്ത്രിമാർ കൂ​ടി​ക്കാ​ഴ്ച നടത്തി
September 10, 2024 8:59 am

ദോ​ഹ: തി​ങ്ക​ളാ​ഴ്ച റി​യാ​ദി​ൽ നടന്ന ഗ​ൾ​ഫ്​ കോ​ ഓ​പ​റേ​ഷ​ൻ കൗ​ൺ​സി​ൽ (ജി.​സി.​സി) മ​ന്ത്രി​ത​ല സ​മ്മേ​ള​ന​ത്തി​നി​ടെ ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി​യു​മാ​യ ശൈ​ഖ്

ആലിംഗനം ചെയ്യുന്നത് ഇന്ത്യന്‍ സംസ്‌കാരം: എസ്. ജയശങ്കർ
August 24, 2024 11:23 am

കീവ്: റഷ്യന്‍ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ ആലിംഗനം ചെയ്തതുമായി ബന്ധപ്പെട്ട വിവാദത്തില്‍ മറുപടിയുമായി വിദേശകാര്യമന്ത്രി എസ്.

റഷ്യൻ സൈന്യത്തിലെ ഇന്ത്യക്കാരുടെ മോചനത്തിനായി കാത്തിരിക്കുകയാണ്: വിദേശകാര്യ മന്ത്രി
August 9, 2024 1:49 pm

ന്യൂഡൽഹി: ഇന്ത്യൻ യുവാക്കളെ റഷ്യയിലേക്ക് അയച്ച മനുഷ്യക്കടത്തുകാരെക്കുറിച്ച് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) മതിയായ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്നും 69

കുവൈത്ത് തീ പിടിത്തം: അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് കേന്ദ്രത്തിന് മുഖ്യമന്ത്രിയുടെ കത്ത്
June 12, 2024 7:20 pm

തിരുവനന്തപുരം: കുവൈത്ത് തീ പിടിത്തത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്

ആദ്യ പുരുഷ വോട്ടര്‍; വോട്ട് രേഖപ്പെടുത്തി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
May 25, 2024 11:18 am

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പില്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ഡല്‍ഹില്‍ തന്റെ വോട്ട് രേഖപ്പെടുത്തി. പോളിംഗ്

Top