CMDRF
കാൺപൂരിൽ ട്രെയിൻ അട്ടിമറി നീക്കം
September 9, 2024 4:31 pm

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ ജില്ലയിൽ ട്രെയിൻ അട്ടിമറിക്കാൻ ശ്രമം നടന്നെന്ന് പൊലീസ്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്തു.

Top