CMDRF
പ്രശസ്ത ഗായികയുടെ മരണം കൊലപാതകമെന്ന ആരോപണവുമായി ബന്ധുക്കൾ
September 20, 2024 12:21 pm

ഭുവനേശ്വർ: രുക്‌സാന ബാനു (27) മരിച്ചു. ഒഡീഷയിലെ പ്രശസ്ത യുവ ഗായിക ആണ് മരിച്ച രുക്‌സാന. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

Top