CMDRF
ബി.ജെ.പി വിട്ട് സന്ദീപ് നായിക്; എൻ.സി.പിയിൽ ചേർന്നേക്കും
October 22, 2024 1:58 pm

മുംബൈ: ബി.ജെ.പിയിൽ നിന്നും പടിയിറങ്ങി നവി മുംബൈ ജില്ലാ പ്രസിഡന്റ് സന്ദീപ് നായിക്. എക്സിലൂടെയാണ് രാജി വിവരം അദ്ദേഹം അറിയിച്ചത്.

Top