CMDRF
രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മ: രവിചന്ദ്രന്‍ അശ്വിന്‍
March 25, 2024 2:34 pm

ജയ്പൂര്‍: ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്റെ വിജയത്തിന് പിന്നിലെ യഥാര്‍ത്ഥ ഹീറോ സന്ദീപ് ശര്‍മ്മയെന്ന് സഹതാരം രവിചന്ദ്രന്‍ അശ്വിന്‍.

Top