CMDRF
ബ്ലാസ്റ്റേഴ്‌സില്‍ സന്ദീപ് സിംഗിന്റെ കരാര്‍ നീട്ടി
July 30, 2024 3:51 pm

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് താരം സന്ദീപ് സിങ്ങിന്റെ കരാര്‍ 2027 വരെ നീട്ടി. ക്ലബ് അധികൃതര്‍ വാര്‍ത്താകുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.

Top