CMDRF
സര്‍ദാര്‍ രണ്ടാം ഭാഗത്തിൽ കാര്‍ത്തിക്കൊപ്പം മലയാളി നടിയും!
August 16, 2024 10:49 am

കാര്‍ത്തിയുടെ ഹിറ്റായ സര്‍ദാറിന് രണ്ടാം ഭാഗത്തിൽ മലയാളത്തിന്റെ രജിഷാ വിജയൻ ഉണ്ടാകും. സര്‍ദാറില്‍ നടി രജിഷ വിജയന്റെ കഥാപാത്രം മരിച്ചിരുന്നു.

Top