CMDRF
സൗദി പൗരനെ കൊലപ്പെടുത്തിയ പാലക്കാട് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
August 29, 2024 6:18 pm

റിയാദ്: സൗദി പൗരനെ അടിച്ചുകൊലപ്പെടുത്തിയ കേസിൽ മലയാളിയെ റിയാദിൽ വധശിക്ഷക്ക് വിധേയമാക്കി. യൂസുഫ് ബിൻ അബ്ദുൽ അസീസ് ബിൻ ഫഹദ്

വാഹന പാർക്കിംഗ് സൗകര്യം വികസിപ്പിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം
August 28, 2024 8:05 am

റിയാദ്: സൗദി തലസ്ഥാന നഗരത്തിൽ വാഹന പാർക്കിംഗ് സൗകര്യം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിന് തുടക്കം. റിയാദ് നഗരത്തിനുള്ളിൽ വിപുലമായ പൊതുപാർക്കിങ്ങിനുള്ള

കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധം
August 27, 2024 6:58 am

റിയാദ്: കുഴൽക്കിണറുകൾക്ക് ലൈസൻസ് നിർബന്ധമാണെന്നും അതില്ലാത്ത കുഴൽക്കിണറിലെ വെള്ളം ഉപയോഗിച്ചാൽ 50,000 റിയാൽ പിഴ ചുമത്തുമെന്നും സൗദി പരിസ്ഥിതി-ജലം കൃഷി

സൗദിയില്‍ മലയാളി വനിത നിര്യാതയായി
August 22, 2024 3:57 pm

റിയാദ്: സൗദി പടിഞ്ഞാറന്‍ പ്രവിശ്യയില്‍ ജിദ്ദക്ക് സമീപം ഖുലൈസില്‍ മലയാളി വനിത നിര്യാതയായി. സന്ദര്‍ശന വിസയിലെത്തിയ മലപ്പുറം തിരൂര്‍ സ്വദേശിനി

സമ്പദ് വ്യവസ്ഥയില്‍ ഉയര്‍ച്ചയുമായി സൗദി
August 22, 2024 1:19 pm

റിയാദ്: രാജ്യത്തെ പണപ്പെരുപ്പ നിരക്ക് 1.5 ശതമാനം ജൂലൈയില്‍ സ്ഥിരത കൈവരിച്ചതായി സൗദി മന്ത്രിസഭായോഗം വിലയിരുത്തി. സമ്പദ് വ്യവസ്ഥയില്‍ കരുത്തും

വെ​ടി​നി​ർ​ത്ത​ലി​ന്​ മ​ധ്യ​സ്ഥ​ശ്ര​മം; ച​ർ​ച്ച ന​ട​ത്തി സൗ​ദി- ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ
August 21, 2024 12:20 pm

റി​യാ​ദ്​: ​ഗാസയിൽ കഴിഞ്ഞ പത്ത് മാസങ്ങളായി തുടരുന്ന ഇസ്രയേൽ അക്രമണം അവസാനിപ്പിക്കാൻ മ​ധ്യ​സ്ഥ​ശ്ര​മങ്ങൾ തുടരുന്നതിനിടെ സൗ​ദി, ഈ​ജി​പ്​​ഷ്യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി​മാ​ർ

സൗ​ദി​യി​ൽ ഇനി പറക്കും കപ്പൽ വരും
August 21, 2024 11:49 am

റി​യാ​ദ്​: സൗ​ദി​യി​ൽ പ​റ​ക്കും ഇ​ല​ക്​​ട്രി​ക്​ ക​പ്പ​ലു​കൾ വരാൻ പോകുന്നു. അടുത്ത വർഷം മുതലാണ് പറക്കും കപ്പലുകൾ വരുക. വെ​ള്ള​ത്തി​ന്റെ മു​ക​ളി​ലൂ​ടെ

ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യു​മാ​ണ് അ​ധ്യ​യ​ന വ​ർ​ഷം ആരംഭിക്കുന്നത്; സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
August 20, 2024 11:32 am

റി​യാ​ദ്​: മു​ന്നേ​റാ​നും മ​ത്സ​രി​ക്കാ​നും പ​രി​ശ്ര​മി​ക്കു​ന്ന​തി​നു​ള്ള പൂ​ർ​ണ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ​യും ദൃ​ഢ​നി​ശ്ച​യ​ത്തോ​ടെ​യു​മാ​ണ്​ ഞ​ങ്ങ​ൾ ഒ​രു അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് സൗ​ദി വി​ദ്യാ​ഭ്യാ​സ മ​ന്ത്രി

അതിശക്തമായ മഴയ്ക്ക് സാധ്യത; സൗദിയില്‍ കാലാവസ്ഥ മുന്നറിയിപ്പ്
August 19, 2024 4:40 pm

റിയാദ്: സൗദി അറേബ്യയില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. ഞായറാഴ്ച

Page 2 of 4 1 2 3 4
Top