CMDRF
‘ഒളിമ്പിക്‌സ്’ ഒഴിവാക്കി സ്‌കൂള്‍ കായികമേള
October 22, 2024 9:28 am

തിരുവനന്തപുരം: ഏഷ്യയിലെ വിദ്യാര്‍ഥികളുടെ ഏറ്റവും വലിയ കായികമേള ലക്ഷ്യമിട്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന സ്‌കൂള്‍ കായികമേളയില്‍നിന്ന് ‘ഒളിമ്പിക്‌സ്’ എന്ന വാക്ക് ഒഴിവാക്കി.

Top