CMDRF
നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു; മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
July 15, 2024 2:35 pm

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സ്‌കൂൾ വാൻ കനാലിലേക്ക് മറിഞ്ഞു മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. തിരുവനന്തപുരം ചൂഴൽ കിന്റർവാലി സ്‌കൂളിന്റെ വാനാണ് മറിഞ്ഞത്.

Top