CMDRF
7-സീറ്റർ എസ്‌യുവിയുടെ ഈ വേരിയന്റുകൾക്ക് 70,000 രൂപ കുറച്ച് മഹീന്ദ്ര
August 19, 2024 9:50 am

ഇന്ത്യയിൽ സെവൻ സീറ്റർ വാഹനങ്ങൾക്ക് മുമ്പെങ്ങുമില്ലാത്തത്ര സ്വീകാര്യതയാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ പ്രധാന കാരണക്കാരിൽ ഒരാൾ മഹീന്ദ്ര ആൻഡ് മഹീന്ദ്രയാണ്.

Top