‘കേരളം തീവ്രവാദപ്രവർത്തനങ്ങൾക്ക് കടന്നുവരാൻ കഴിയാത്ത സംസ്ഥാനം’: ഇ പി ജയരാജൻ
September 18, 2024 3:54 pm

തിരുവനന്തപുരം: സി.പി.എം. നേതാവ് പി. ജയരാജന്റെ ‘പൊളിറ്റിക്കൽ ഇസ്ലാം’ പരാമർശത്തിൽ പ്രതികരിച്ച് സി.പി.എം. കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജൻ രംഗത്ത്.

Top