CMDRF
തണ്ണിമത്തന്റെ വിത്ത് കളയരുത്, ഗുണങ്ങളറിയാം
September 2, 2024 11:21 am

തണ്ണിമത്തൻ മാത്രമല്ല തണ്ണിമത്തന്റെ വിത്തുകളും ആരോ​ഗ്യത്തിന് നല്ലതാണ്. തണ്ണിമത്തൻ വിത്തുകളിൽ മഗ്നീഷ്യം, ഇരുമ്പ്, പ്രോട്ടീൻ തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Top