വിഷ്ണുപ്രിയ കൊലക്കേസില്‍ ശ്യാംജിത്ത് കുറ്റക്കാരന്‍; ശിക്ഷാവിധി തിങ്കളാഴ്ച
May 10, 2024 11:57 am
കണ്ണൂര്‍: പ്രണയപ്പകയുടെ പേരില്‍ വിഷ്ണുപ്രിയ എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ ശ്യംജിത്ത് കുറ്റക്കാരനെന്ന് കോടതി. പ്രണയത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യത്തില്‍