CMDRF
ആക്ഷൻ, ഓക്കേ കട്ട്; പ്രധാനമന്ത്രിയുടെ പിറന്നാള്‍ ദിനത്തില്‍ വ്യാജരക്തദാനം; ബിജെപി നേതാവിന് ട്രോൾ
September 21, 2024 2:42 pm

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിറന്നാള്‍ ദിനത്തില്‍ വീഡിയോക്ക് വേണ്ടി വ്യാജ രക്തദാനം നടത്തിയ ബിജെപി നേതാവിന് സോഷ്യല്‍ മീഡിയയില്‍ പരിഹാസം.

Top