ശസ്ത്രക്രിയക്ക് പിന്നാലെ 15കാരൻ മരിച്ചു ; ഡോക്ടർക്കെതിരെ ഗുരുതര ആരോപണം
September 8, 2024 3:19 pm

പട്ന: പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് പിന്നാലെ 15കാരൻ മരിച്ചു. ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തി.

Top