CMDRF
കെഎസ്‍യു ക്യാംപിലെ കൂട്ടത്തല്ല്; സംഘടനാ നേതൃത്വത്തിന്റെ ​ഗുരുതരവീഴ്ച എണ്ണിപറഞ്ഞ് കെപിസിസി അന്വേഷണ സമിതി
May 27, 2024 7:54 am

തിരുവനന്തപുരം: നെയ്യാറിൽ നടന്ന കെ.എസ്.യുവിന്‍റെ സംസ്ഥാന ക്യാമ്പില്‍ കൂട്ടത്തല്ലില്‍ സംഘടനാ നേതൃത്വത്തിന്‍റെ വീഴ്ചകള്‍ അക്കമിട്ട് നിരത്തി കെപിസിസി അന്വേഷണ സമിതി.

Top