CMDRF
ശാലിനിയുടെ പേരില്‍ വ്യാജ സോഷ്യല്‍ മീഡിയ അക്കൗണ്ട്; ഫോളോ ചെയ്യരുതെന്ന് മുന്നറിയിപ്പ് നല്‍കി താരം
June 4, 2024 7:00 am

കോളിവുഡിലെ ഏവര്‍ക്കും ഇഷ്ടപ്പെട്ട താര ദമ്പതികളാണ് അജിത്തും ശാലിനിയും. വിവാഹത്തെ തുടര്‍ന്ന് ശാലിനി പൂര്‍ണമായും സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു.

Top