CMDRF
ഷാർപ്പ് ഷൂട്ടറുടെ വീഡിയോ വൈറൽ; മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ
October 19, 2024 6:04 pm

മുംബൈ: ബിഷ്‌ണോയി സംഘത്തിലെ ഷാർപ്പ് ഷൂട്ടർ മാധ്യമപ്രവർത്തകനോട് സംസാരിച്ച സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസ് കസ്റ്റഡിയിലിരിക്കെ ആണ് സംഭവം.

Top