ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു
April 19, 2024 2:35 pm
ഓക്ലാന്‍ഡ്: ന്യൂസിലാന്റില്‍ ചെമ്മരിയാടിന്റെ ആക്രമണത്തില്‍ വൃദ്ധ ദമ്പതികള്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. വ്യാഴാഴ്ചയാണ് സംഭവം. ഓക്ലാന്‍ഡിന് പടിഞ്ഞാറുള്ള ചെറിയ