ഷിരൂർദൗത്യം പ്രതിസന്ധിയിൽ; പുഴയിൽ അടിയൊഴുക്ക് ശക്തം, തെരച്ചിൽ തുടരുമെന്ന് ഡികെ ശിവകുമാർ
August 12, 2024 4:28 pm
ബെംഗളൂരു: കർണാടക അങ്കോളയിലെ ഷിരൂരിൽ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ അർജുന് വേണ്ടി പുഴയിൽ തെരച്ചിൽ നടത്തുന്നതിൽ പ്രതിസന്ധിയുണ്ടെന്ന് കർണാടക ഉപമുഖ്യമന്ത്രി