പാലക്കാട്ട് താമര വിരിഞ്ഞാൽ ഉത്തരവാദി കോൺഗ്രസ്സ്, സി.പി.എം പിടിക്കുന്ന വോട്ടുകൾ യു.ഡി.എഫിന് വെല്ലുവിളിയാകും
July 2, 2024 8:45 pm

ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാലക്കാട് മൂന്ന് മുന്നണികളും പ്രവർത്തകരെ സജ്ജമാക്കാനുള്ള നീക്കമാണിപ്പോൾ നടത്തുന്നത്. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിൽ ഏറ്റവും ശക്തമായ ത്രികോണമത്സരം

Top