CMDRF
സ്ത്രീ 3 വരുന്നു; തിരക്കഥ തയ്യാറാണെന്ന് അഭിഷേക് ബാനർജി
August 23, 2024 2:56 pm

ശ്രദ്ധ കപൂറും രാജ്കുമാർ റാവുവും ഒന്നിച്ച 2018 ൽ പുറത്തിറങ്ങി ചിത്രമാണ് സ്ത്രീ.ബോളിവുഡിൽ അപ്രതീക്ഷിത ഹിറ്റ് സൃഷ്ടിച്ച ചിത്രമായിരുന്നു ഇത്.

ആരാധകരുടെ എണ്ണത്തിൽ മോദിയെ പിന്തള്ളി ശ്രദ്ധ കപൂര്‍
August 21, 2024 12:38 pm

ഇന്‍സ്റ്റഗ്രാമില്‍ 91.3 മില്യണ്‍ പേരാണ് മോദിയെ പിന്തുടരുന്നത്. എന്നാൽ 91.4 മില്യണ്‍ ഫോളോവേഴ്‌സുമായി മോദിയെയും പിന്നിലാക്കിയിരിക്കുകയാണ് നടി ശ്രദ്ധ കപൂര്‍.

Top